Breaking

Thursday, March 21, 2019

കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് യുഡിഎഫിന് പുത്തനുണര്‍വ് നല്‍കി: പി കെ കുഞ്ഞാലിക്കുട്ടി

ലീഗിന്റെ വികാരം കൂടി കണക്കിലെടുത്താണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കെ മുരളീധരനും പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും

The post കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് യുഡിഎഫിന് പുത്തനുണര്‍വ് നല്‍കി: പി കെ കുഞ്ഞാലിക്കുട്ടി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2UN9eAZ
via IFTTT