Breaking

Thursday, March 21, 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല; വെട്ടിലായി ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതോടെ തിരക്കിട്ട സ്ഥാനാർത്ഥി നിർണയ ചർച്ചകളും പ്രഖ്യാപനങ്ങളുമായി സജീവമാവുകയാണ് രാഷ്ട്രീയ പാർട്ടികൾ. ചിലയിടത്ത് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കാത്തതിന്റെ പേരിൽ മുതിർന്ന നേതാക്കൾ വരെ പാർട്ടി വിടുമ്പോൾ മറ്റിടങ്ങളിൽ ജയസാധ്യതയുള്ള സീറ്റിനായി ഇപ്പോഴും തർക്കം തുടരുകയാണ്. എന്നാൽ ഹരിയാനയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കിട്ടാനായി

from Oneindia.in - thatsMalayalam News https://ift.tt/2TmVhYS
via IFTTT