Breaking

Thursday, March 21, 2019

സിദ്ധാര്‍ത്ഥ ശിവയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മസൂറിയില്‍ ആരംഭിച്ചു

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ശിവയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉത്തരാഖണ്ഡിലെ മസൂറിയില്‍ ആരംഭിച്ചു. അതായത് ഇത് സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

കൂടാതെ, പാര്‍വതി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, നിര്‍മ്മാണം ആര്യാടന്‍ ഷൗക്കത്ത് ആണ്. മാത്രമല്ല, 101 ചോദ്യങ്ങള്‍, സഹീര്‍, എൈന, ചതുരം, കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ, സഖാവ് എന്നീ സിനിമകളുടെ സംവിധായകനാണ് സിദ്ധാര്‍ത്ഥ ശിവ.
 



from Anweshanam | The Latest News From India https://ift.tt/2FhLbDz
via IFTTT