Breaking

Saturday, March 16, 2019

ചാട്ടം പിഴച്ച് ടോം വടക്കന്‍! ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടക്കന്‍റെ പേരില്ലെന്ന് പിള്ള!

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വടക്കന്‍റെ പേര് കേരള ഘടകം നല്‍കിയ പട്ടികയില്‍ ഇല്ലെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കോള്ളേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയില്‍ എത്തിയ ടോം വടക്കനെ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി

from Oneindia.in - thatsMalayalam News https://ift.tt/2W6YNbL
via IFTTT