ഭുവനേശ്വര്‍: ഒഡിഷയില്‍ കോണ്‍ഗ്രസ‌് എംഎല്‍എ രാജിവച്ച‌് ബിജെപിയില്‍ ചേരുന്നു. സാലിപുരില്‍ നിന്നുള്ള എംഎല്‍എ പ്രകാശ‌് ബഹ‌്റയാണ‌് രാജിവച്ചത‌്. രണ്ട‌് മാസത്തിനിടയില്‍ കോണ്‍ഗ്രസ‌് വിടുന്ന നാലാമത്തെ എംഎല്‍എയാണ‌് ബഹ‌്റ.
നബകിഷോര്‍ ദാസ‌്, ജോഗേഷ‌് സിങ‌്, കൃഷ‌്ണചന്ദ്ര സാഗ‌്രി എന്നീ എംഎല്‍എമാരാണ‌് അടുത്തിടെ രാജിവച്ച‌് മറ്റ‌് പാര്‍ടികളില്‍ ചേര്‍ന്നത‌്. നബകിഷോര്‍ ദാസ‌് ജോഗേഷ‌് സിങും ബിജു ജനതാദളിലും സാഗ‌്രി ബിഎസ‌്പിയില്‍ ചേരുകയായിരുന്നു.
from Anweshanam | The Latest News From India https://ift.tt/2OdnG2M
via IFTTT