Breaking

Thursday, March 21, 2019

ഒഡീഷ: നവീന്‍ പട്‌നായിക്കിന്റെ തന്ത്രം ബിജെപിയെയും കോണ്‍ഗ്രസിനെയും മറികടക്കാന്‍ ബിജെഡിയെ സഹായിച്ചതെങ്ങനെ

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീജാപൂരിലും ഹിന്‍ജിലിയിലും മത്സരിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹിന്‍ജിലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാര്‍ട്ടിയുടെ ആവശ്യ പ്രകാരമാണ് ബീജാപുരില്‍ നിന്ന് കൂടി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ബിജു ജനതാദള്‍ (ബിജെഡി) തലവന്‍ പറഞ്ഞു. ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക്

from Oneindia.in - thatsMalayalam News https://ift.tt/2Tl43H0
via IFTTT