Breaking

Saturday, March 16, 2019

ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന്

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് ഇന്ന് ദില്ലിയില്‍ യോഗം ചേരും. സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കാനാന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖനും ദില്ലിക്ക് തിരിച്ചു. സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായാണ് സൂചന. ബിജെപിയുടെ 'തമിഴ്നാട്' മോഹത്തിന്‍റെ ചിറകരിയാന്‍ രാഹുലിന്‍റെ ' മാസ് മൂവ്'! രണ്ടാം മണ്ഡലം? അതേസമയം അന്തിമ പട്ടികയില്‍ ശ്രീധരന്‍ പിള്ളയ്ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2W1wtaz
via IFTTT