തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനനത്ത് കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ട് എന്ന സിപിഎം ആരോപണം തളളി ഉമ്മന്‍ ചാണ്ടി രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമുണ്ട് എന്ന് ആരോപിച്ചത്. പരാജയഭീതിയുടെ പുറത്താണ് കോടിയേരിയുടെ ആരോപണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!
from Oneindia.in - thatsMalayalam News https://ift.tt/2HNdFYE
via IFTTT
Friday, March 22, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
സിപിഎമ്മിന് പരാജയ ഭീതി.. തിരഞ്ഞെടുപ്പിൽ കോലീബി സഖ്യമെന്ന ആരോപണം തളളി ഉമ്മൻ ചാണ്ടി!
സിപിഎമ്മിന് പരാജയ ഭീതി.. തിരഞ്ഞെടുപ്പിൽ കോലീബി സഖ്യമെന്ന ആരോപണം തളളി ഉമ്മൻ ചാണ്ടി!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News