ന്യൂഡല്‍ഹി: സാഫ് കപ്പ് വനിതാ ഫുട്ബോളില്‍ ഇന്ത്യ ഫൈനലിലെത്തി. സെമിയില്‍ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത നാല് ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി.
ഇന്ദുമതി കതിരേശന്‍ നേടിയ ഇരട്ടഗോളിന്റെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ദലീമയും മനീഷയും ഓരോ ഗോള്‍ വീതവും നേടി.
ഇതുവരെ ഒരു കളിയിലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.
വെള്ളിയാഴ്‌ചത്തെ ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.
from Anweshanam | The Latest News From India https://ift.tt/2TMkwZM
via IFTTT