Breaking

Saturday, September 1, 2018

കുടുംബശ്രീയെ പരദൂഷണക്കാരാക്കിയവര്‍ ഇവിടെ കമോണ്‍.. ഒരു 'പക്ഷേ' യും ഇല്ലാത്ത ഏഴ് കോടി വന്നത് ദാ ഇങ്ങനെ

പെണ്ണുങ്ങളുടെ പരദൂഷണ കൂട്ടമാണ് കുടുംബശ്രീയെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു പ്രളയബാധിതര്‍ക്കായി പെണ്ണുങ്ങള്‍ കൊടുത്ത സംഭാവം. എഴുകോടി രൂപയാണ് ഇവര്‍ പ്രളയബാധിതര്‍ക്കായി പിരിച്ച് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു 'പക്ഷേ' യും കൂടാതെ പിരിച്ചെടുത്ത തുകയ്ക്ക് മാറ്റ് കൂടുന്നത് പ്രളയദുരിതത്തില്‍ പെട്ട പെണ്ണുങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എന്നത് കൊണ്ട് തന്നെ. ക്യാംപില്‍ നിന്ന് തിരിച്ചെത്തിയിട്ട് ഫണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2wy7zoO
via IFTTT