Breaking

Saturday, September 1, 2018

മഴയ്ക്ക് ശേഷം ഭിത്തിയും തറയും ഓരോ ദിവസവും വിണ്ട് കീറുന്നു.. ആശങ്കയുമായി യുവകവി

കൊച്ചി: കേരളത്തെ മുക്കിയ പ്രളയത്തിന്റെ ബാക്കി തകര്‍ന്നതും വെള്ളം കയറിയതുമായ വീടുകളും ജീവിത സമ്പാദ്യമടക്കം എല്ലാം നഷ്ടപ്പെട്ട മനുഷ്യരുമാണ്. ജീവിതത്തിലേക്ക് ദുരിതബാധിതര്‍ തിരിച്ച് വരുന്നതേ ഉള്ളൂ. വെള്ളം കയറിയ വീടുകളുടെ ശുചീകരണം നടന്ന് കൊണ്ടിരിക്കുന്നു. എന്നാല്‍ കനത്ത മഴയുടേയും ഉരുള്‍ പൊട്ടലിന്റെയും ബാക്കി പത്രമെന്നോണം വീടുകളില്‍ വിള്ളലുകളുണ്ടാകുന്നതും ഭൂമി വിണ്ടുകീറുന്നതുമായ പ്രതിഭാസങ്ങള്‍ തുടരുകയാണ്. ഇടുക്കിയിലും മലപ്പുറത്തുമടക്കം പലയിടത്തും

from Oneindia.in - thatsMalayalam News https://ift.tt/2C5HHpn
via IFTTT