Breaking

Saturday, September 1, 2018

ആ തട്ടിക്കൊട്ടുപോകല്‍ യുവതി മെനഞ്ഞ കഥ; യുവതിയേയും സൂഹൃത്തിനേയും പോലീസ് പിടികൂടി

ചിറ്റാരിക്കല്‍: കാസര്‍കോട് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടതായുള്ള വാര്‍ത്ത ഏറെ നടുക്കത്തോടെയായിരുന്നു കേരളം കേട്ടത്. ഭാര്യ നീനുവിനേയും രണ്ടരവയസ്സുകാരനായ മകനേയും കാണാതായി ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തയാവുന്നത്. മനുവിന്റെ പരാതി കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയ്ക്ക് പുറത്തേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഒടുവില്‍ യുവതിയേയും കുഞ്ഞിനേയും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് 'തട്ടിക്കൊണ്ടു പോവല്‍' നാടകമായിരുന്നെന്ന് മനസ്സിലായത്. സംഭവം ഇങ്ങനെ.

from Oneindia.in - thatsMalayalam News https://ift.tt/2LMX5GI
via IFTTT