Breaking

Monday, September 3, 2018

മന്ത്രിമാരുടെ വിദേശസന്ദര്‍ശനം ഒഴിവാക്കില്ല.... എല്ലാം കേരളത്തെ സഹായിക്കാനെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശസന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി ഇപി ജയരാജന്‍. പ്രളയ ദുരിതാശ്വാസത്തിനുള്ള ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ ധനം സമാഹരിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ ദുരിതത്തില്‍ നിന്ന് കരകയാറ്റാണ് അവര്‍ പോകുന്നത്. ജില്ലകളില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കഴിഞ്ഞതിന് ശേഷമായിരിക്കും മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് പോവുകയെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/2LQLWEU
via IFTTT