Breaking

Monday, September 3, 2018

വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കീ ചലഞ്ച്; പുലിവാല് പിടിച്ചപ്പോള്‍ തട്ടിപ്പെന്ന് മറുപടി- വീഡിയോ

ലോകവ്യാപകമായി ഈയിടെ പ്രചരിച്ച ചലഞ്ചുകളില്‍ ഏറ്റവും പുതിയതായിരുന്നു കീ കീ ചലഞ്ച്. നടുറോഡിലൂടെ ഓടുന്ന വണ്ടിയില്‍ നിന്നിറങ്ങി നൃത്തം ചെയ്ത് ഓടുന്ന വണ്ടിക്കൊപ്പം നീങ്ങണം. ഇതായിരുന്നു കീ കീ ചലഞ്ച്. വളരെ പെട്ടെന്ന് തന്നെ പ്രചാരണം ലഭിച്ചെങ്കിലും നിരവധി അപകടങ്ങളാണ് ഇതുവരുത്തിവെച്ചിരുന്നത്. ആളെകൊല്ലി ചലഞ്ചുകളുടെ കൂട്ടത്തിലാണ് കീ കീ ചലഞ്ചിനെ ഉള്‍പ്പെടുത്തിയിരുന്നത്. പ്രചാരണത്തോടൊപ്പം തന്നെ കീ കീ

from Oneindia.in - thatsMalayalam News https://ift.tt/2MMEArx
via IFTTT