Breaking

Saturday, September 1, 2018

സച്ചിന്‍ ബേബിക്കെതിരെ പരാതി... അഞ്ച് താരങ്ങള്‍ക്കെതിരെ നടപടി... സഞ്ജുവിന് പിഴ!!

കൊച്ചി: കേരള ക്രിക്കറ്റ് ടീമിലെ പൊട്ടിത്തെറികള്‍ക്ക് കാരണമായ താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ താരങ്ങള്‍ക്കെതിരെയാണ് നടപടി. അഞ്ചുതാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ പ്ലെയര്‍ സഞ്ജു സാംസണ് പിഴയും വിധിച്ചിട്ടുണ്ട്. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെസിഎ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. നേരത്തെ സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 13 താരങ്ങളായിരുന്നു കത്ത്

from Oneindia.in - thatsMalayalam News https://ift.tt/2PT96Oe
via IFTTT