Breaking

Saturday, September 1, 2018

എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയിൽ ട്രാക്ക് നവീകരണം: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം

കൊച്ചി∙എറണാകുളത്തിനു ഇടപ്പള്ളിക്കുമിടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ ഒക്ടോബർ ആറു വരെ ചൊവ്വ, ശനി,ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ രണ്ട്, നാല്, എട്ട്, ഒൻപത്, 11, 15,16,18,22,23,25,29,30 ഒക്ടോബർ രണ്ട്, ആറ് എന്നീ തീയതികളിലാണു

from Latest News https://ift.tt/2osRpIY
via IFTTT