Breaking

Tuesday, September 4, 2018

മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷ്യം വഹിക്കുന്നതിന് ജയരാജന് അനുമതി; വകുപ്പുകൾ കൈമാറിയില്ല

തിരുവനന്തപുരം∙മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷ്യം വഹിക്കുന്നതിനു മന്ത്രി ഇ.പി.ജയരാജനു ഗവർണർ പി.സദാശിവം അനുമതി നൽകി.അതേസമയം, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മറ്റാർക്കും കൈമാറിയിട്ടില്ല. തന്റെ അസാന്നിധ്യത്തിൽ ജയരാജനു

from Latest News https://ift.tt/2Neg6qg
via IFTTT