Breaking

Tuesday, September 4, 2018

പെട്രോൾ–ഡീസൽ വിലയിലെ കുതിപ്പ്; മൻമോഹനിൽനിന്ന് മോദിയിലെത്തുമ്പോൾ

ന്യൂഡൽഹി∙ സർവകാല റെക്കോർഡിൽ പെട്രോൾ – ഡീസൽ വില. മുംബൈയിൽ ഇന്നേവരെയുള്ള ഏറ്റവും ഉയർന്ന നിലയിലേക്കു പെട്രോൾ, ഡീസൽ വിലയെത്തി. തിങ്കളാഴ്ച രാവിലെ മുംബൈയിൽ ഒരു ലീറ്റർ പെട്രോളിനു 86.56 രൂപയായിരുന്നു വില. ഡീസലിനാകട്ടെ ലീറ്ററിന് 75.54ഉം.ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 79.15 രൂപയായിരുന്നു. 71.15 രൂപയിലേക്കു ഡീസൽ

from Latest News https://ift.tt/2Q0OzXV
via IFTTT