Breaking

Thursday, September 27, 2018

കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസവും സ്പ്രിങ് ടൈഡും, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുകത ഫലം ആണിതെന്നാണ് റിപ്പോർട്ട്. ആധാർ വിധി ചരിത്രപരം; 900 കോടി

from Oneindia.in - thatsMalayalam News https://ift.tt/2IkraNH
via IFTTT