Breaking

Thursday, September 27, 2018

ജവാന്മാർ കൊല്ലപ്പെട്ട രാത്രികളിൽ രാജ്നാഥ് സിങ് ഉറങ്ങാറില്ല; വിമർശനത്തിനിടെ വികാരഭരിതനായി മന്ത്രി!

ലക്നൗ: ജമ്മുകാശ്മീരില്‍ സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രത്തിനാവുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ വികാര നിർഭരമായ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. ജവാന്‍മാരുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. അതിര്‍ത്തിയില്‍ ജവാന്‍മാര്‍ കൊല്ലപ്പെടുന്ന രാത്രികളിലൊന്നും ഞങ്ങൾക്ക് ഉറങ്ങാന്‍ പറ്റാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന്

from Oneindia.in - thatsMalayalam News https://ift.tt/2OfYkDB
via IFTTT