ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടു. വാടാ ചെന്നൈയുടെ പ്രമോയാണ് പുറത്ത് വന്നത്. വെട്രിമാരനാണു വാടാ ചെന്നൈയുടെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രമോയിലുള്ളത്.
സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതമാണ് പ്രമോയുടെ ഹൈലൈറ്റ്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. ആൻഡ്രിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെപ്തംബറില്‍ ചിത്രം തീയേറ്ററിലെത്തും.
from Anweshanam | The Latest News From India https://ift.tt/2NHiRxw
via IFTTT