Breaking

Sunday, September 2, 2018

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷങ്ങളും ശോഭായാത്രയും ഒഴിവാക്കി ബാലഗോകുലം

ഗുരുവായൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി. കണ്ണന്റെ പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്നലെ വൈകിട്ടോടെ ഗുരുവായൂർ തുടക്കമായി. ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്ന് വരുന്ന ദിവസത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജനനം. ശ്രീകൃഷ്ണന്റെ പിറന്നാള്‍ വിളംബരം ചെയ്തുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ടു നടന്നു. അതേസമയം പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ പതിവുള്ള ശോഭായാത്രയും ആഘോഷങ്ങളും ഒഴിവാക്കി. കണ്ണീരൊപ്പാൻ കണ്ണനോടൊപ്പം എന്ന പേരിൽ

from Oneindia.in - thatsMalayalam News https://ift.tt/2C7UBn2
via IFTTT