Breaking

Sunday, September 2, 2018

രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു! കഴുത്തറുത്തത് ബ്ലേഡ് കൊണ്ട്..

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നിര്‍മ്മല്ലൂര്‍ സ്വദേശിയായ റിന്‍ഷ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഗര്‍ഭിണിയായ റിന്‍ഷ കഴിഞ്ഞ ദിവസം പ്രസവവേദനയെ തുടര്‍ന്ന് വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2N76lKx
via IFTTT