Breaking

Friday, September 28, 2018

ശബരിമല സ്ത്രീ പ്രവേശനം :സുപ്രീം കോടതി വിധി അംഗികരിക്കുന്നുവെന്ന് ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം :ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗികരിക്കുന്നുവെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ .പത്മകുമാര്‍ .വിധി നടപ്പാക്കാന്‍ ആവശ്യമായ എല്ലാ കര്യങ്ങള്‍ ചെയ്യുമെന്നും  ദേവസ്വം ബോര്‍സ് നിയമത്തിന് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു .ശബരിമലയില്‍  സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാരുമായി ആലോചിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു 



from Anweshanam | The Latest News From India https://ift.tt/2Qg8y4b
via IFTTT