Breaking

Saturday, September 1, 2018

മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ എന്‍ഡിഎയില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെന്ന് കേന്ദ്ര മന്ത്രി

പട്‌ന: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി എത്തുന്നതില്‍ എന്‍ഡിഎയില്‍ തന്നെയുള്ള ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുഷ്വാഹ രംഗത്ത്. പൂര്‍ണ്ണ ഉത്തരവാദത്തോടെയാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയ ഉപേന്ദ്ര കുടതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറിയില്ല. ഉപേന്ദ്രയും പാര്‍ട്ടിയും എന്‍ഡിഎ സഖ്യം വിടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം

from Oneindia.in - thatsMalayalam News https://ift.tt/2wy72Dk
via IFTTT