Breaking

Saturday, September 1, 2018

റാഫേല്‍ ഇടപാടിനായി റിലയന്‍സിന്റെ സ്വാധീനം... ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമ നിര്‍മിച്ചു

ദില്ലി: റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് ബിജെപി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെ പുതിയ ആരോപണങ്ങള്‍. ഇടപാടില്‍ അഴിമതി നടന്നുവെന്നാണ് പുതിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും തമ്മില്‍ ഇക്കാര്യത്തില്‍ രഹസ്യ ബന്ധം ഉണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം അപ്രതീക്ഷിതമായി ഒലാദിന്റെ കാമുകിയും സിനിമാ നടിയുമായി ജൂലി ഗായെറ്റിന്റെ പേരും ഈ ഇടപാടിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ഇവരുടെ

from Oneindia.in - thatsMalayalam News https://ift.tt/2LMWUv2
via IFTTT