യാങ്കോണ്‍: കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഡാമുകളാണ് എന്ന ചര്‍ച്ച ഒരു വശത്ത് നടക്കുന്നുണ്ട്. എത്രമാത്രം സുരക്ഷിതമാണെന്ന് വാദിച്ചാലും ഡാമുകള്‍ അപകടകാരികള്‍ തന്നെയാണ് എന്നതിന് ഉദാഹരങ്ങളായ ദുരന്തങ്ങള്‍ ഏറെയുണ്ട്. മുല്ലപ്പെരിയാര്‍ ഡാം എത്രയോ നാളുകളായി കേരളത്തിന് ആശങ്ക മാത്രം നല്‍കുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഡാമുകളുടെ സുരക്ഷ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ഞെട്ടിക്കുന്ന വാര്‍ത്തയാണ് മ്യാന്‍മറില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. മ്യാന്‍മറില്‍ ഡാം തകര്‍ന്ന് വന്‍ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/2LNUsop
via IFTTT
Saturday, September 1, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
മ്യാൻമറിൽ ഡാം തകർന്ന് പ്രളയം.. 85 ഗ്രാമങ്ങൾ മുങ്ങി.. പലായനം ചെയ്ത് പതിനായിരങ്ങൾ, നിരവധി മരണം!
മ്യാൻമറിൽ ഡാം തകർന്ന് പ്രളയം.. 85 ഗ്രാമങ്ങൾ മുങ്ങി.. പലായനം ചെയ്ത് പതിനായിരങ്ങൾ, നിരവധി മരണം!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News