തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീല, ജി സുധാകരന്റെ ഭാര്യ ഡോ ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ് സുലേഖ, സി രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എംകെ, കെ രാജുവിന്റെ ഭാര്യ ബി ഷീബ, എകെ ശശീന്ദ്രന്റെ ഭാര്യ എന്‍ടി അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
from Anweshanam | The Latest News From India https://ift.tt/2CbdKEA
via IFTTT