Breaking

Friday, September 28, 2018

റാഫേലില്‍ സര്‍ക്കാരിന് കുരുക്ക്... പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കരാറിനെ എതിര്‍ത്തിരുന്നു

ദില്ലി: റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് വീണ്ടും കുരുക്ക്. കരാര്‍ ഒപ്പിടുന്നതിന് ഒരു ദിവസം മുമ്പ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിമാനങ്ങളുടെ അടിസ്ഥാന വിലയില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പ്രതിരോധ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. കോണ്‍ട്രാക്‌സ് നെഗോസിഷേഷന്‍സ് കമ്മിറ്റിയുടെ ഭാഗമായിരുന്നു ഈ ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/2NQbQ1G
via IFTTT