Breaking

Friday, September 28, 2018

എബിവിപിക്കെതിരെ പ്രതികരിച്ചു; അധ്യാപകനെ ദേശദ്രോഹിയാക്കി, കാൽക്കൽ വീണ് അധ്യാപകൻ, വീഡിയോ വൈറൽ!!

ഭോപ്പാൽ: ബിജെപിക്കോ പോഷക സംഘടനകൾക്കൊ എതിരെ പ്രതികരിച്ചാൽ രാജ്യദ്രോഹികളാക്കുന്ന കാഴ്ച പലവട്ടം നാം കണ്ടതാണ്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതികരിക്കുവ്വനരെല്ലാം രാജ്യദ്രോഹികളെന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറ്. മുദ്രാവാക്യം വിളിക്കുന്ന ശബ്ദം കുറയ്ക്കാൻ പറഞ്ഞ അധ്യാപകനാണ് ഇപ്പോൾ ബലിയാടായിരിക്കുന്നത്. മന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകനാണ് ഈ ദുർഘതി വന്നിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം;

from Oneindia.in - thatsMalayalam News https://ift.tt/2Qe5YM9
via IFTTT