Breaking

Saturday, September 1, 2018

കാവിമുണ്ടിനായി ബലം പിടിച്ചയാള്‍ കള്ളിമുണ്ടിലേക്ക് ചേക്കേറിയിരുന്നു' ദീപാ നിശാന്തിന്‍ററെ കുറിപ്പ്

പ്രളയകാലത്ത് ദുരിതാശ്വാസ കാമ്പിലുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് അധ്യാപിക ദീപാ നിശാന്ത്. ക്യാംപിലേക്ക് പോയപ്പോഴാണ്, ചില ദുരിതങ്ങൾ നേരിട്ടു കണ്ടത്.. അപ്പോഴാണ് നമ്മുടെ ആശങ്കകൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലായത്. ദുരിതാശ്വാസ കാമ്പുകളില്‍ ആത്മബലികൊണ്ട് ശുദ്ധീകരിച്ച് സംസ്കരിക്കപ്പെട്ട കുറേ നല്ല മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞെന്നും അവര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/2C7EqWK
via IFTTT