Breaking

Saturday, September 1, 2018

മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വീണ്ടും വെല്ലുവിളിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവൃത്തികള്‍ തങ്ങള്‍ തുടങ്ങിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനസാമി പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്യും. അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും

from Oneindia.in - thatsMalayalam News https://ift.tt/2PXhV9Y
via IFTTT