Breaking

Saturday, September 1, 2018

ജിഡിപി കുതിച്ചുയര്‍ന്നു... ആദ്യ പാദത്തില്‍ 8.2 ശതമാനം വളര്‍ച്ച... മോദി സര്‍ക്കാരിന് അഭിമാനനേട്ടം!!

ദില്ലി: സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണ് ആരോപണങ്ങള്‍ക്കിടെയും മികവ് പുലര്‍ത്തി മോദി സര്‍ക്കാര്‍. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയിലാണ് വളര്‍ച്ച നേടിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 8.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനം വളര്‍ച്ചയായിരുന്നു. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചാനിരക്ക് 7.7 ശതമാനമായിരുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2LMXngM
via IFTTT