Breaking

Saturday, September 1, 2018

പിണറായി കൂട്ടക്കൊലക്കേസിൽ വീണ്ടും വഴിത്തിരിവ്.. വെളിപ്പെടുത്തലുമായി അഭിഭാഷകൻ

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യയെ കഴിഞ്ഞ ദിവസമാണ് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമ്യയുടെ മരത്തോടെ പിണറായി കൂട്ടക്കൊലക്കേസ് അവസാനിച്ചുവെന്ന് കരുതിയ പോലീസിനെ ഞെട്ടിച്ച് കൊണ്ടാണ് കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവുകള്‍ ഓരോ ദിവസവും സംഭവിച്ച് കൊണ്ടിരിക്കുന്നത്. പിണറായിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ കൊലപാതകത്തിന് പിന്നില്‍ സൗമ്യ മാത്രമല്ലെന്നാണ് പോലീസ് ആദ്യം മുതല്‍ക്കേ

from Oneindia.in - thatsMalayalam News https://ift.tt/2C8T7ZC
via IFTTT