Breaking

Sunday, September 2, 2018

വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

വയനാട്ടില്‍ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. മനുഷ്യ ജിവനാണ് പ്രാധാന്യമെന്നും സമിതിയുടെ പഠന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ സുസ്ഥിര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവിയാണ് ആദ്യം വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

The post വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2wzxfkZ
via IFTTT