പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടാഴ്ചയായി സര്‍വീസ് നിര്‍ത്തിവെച്ച പുനലൂര്‍ -ചെങ്കോട്ട റെയില്‍ പാതയില്‍ തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു. താംബരംഎക്‌സ്പ്രസ്സ് ട്രെയിനാണ് പാതയില്‍ ആദ്യസര്‍വീസ് നടത്തിയത്.
The post പുനലൂര്‍ ചെങ്കോട്ട പാതയില്‍ തീവണ്ടി സര്‍വീസ് പുനരാരംഭിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LPeWwF
via IFTTT