മുംബൈ: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ആയിരുന്നു രണ്ട് ദിവസം മുമ്പ് പൂണെ പോലീസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഭീമ കൊറെഗാവ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാലിപ്പോള്‍ അവര്‍ക്കെതിരെ അതിലും ഗുരുതരമായ ആരോപണങ്ങള്‍ ആണ് മഹാരാഷ്ട്ര പോലീസ് ഉന്നയിക്കുന്നത്. ആയിരക്കണക്കിന് രേഖകള്‍ ഇവര്‍ക്കെതിരെ തെളിവായി ശേഖരിച്ചിട്ടുണ്ട് എന്നാണ് പോലീസിന്റെ വാദം.
from Oneindia.in - thatsMalayalam News https://ift.tt/2wtYxt4
via IFTTT
Saturday, September 1, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
രാജീവ് ഗാന്ധിയെ കൊന്നതുപോലെ 'മോദി രാജ്' അവസാനിപ്പിക്കാൻ പദ്ധതി! 'അർബൻ നക്‌സലുകൾ'ക്കെതിരെ തെളിവെന്ന്
രാജീവ് ഗാന്ധിയെ കൊന്നതുപോലെ 'മോദി രാജ്' അവസാനിപ്പിക്കാൻ പദ്ധതി! 'അർബൻ നക്‌സലുകൾ'ക്കെതിരെ തെളിവെന്ന്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News