Breaking

Saturday, September 1, 2018

ആലുവയിലും പറവൂരിലും മാലിന്യക്കൂമ്പാരം; നടപടികളാവാതെ കുട്ടനാട്

ശേഖരിച്ച 15,000 മെട്രിക് ടണ്ണിലേറെ ജൈവമാലിന്യങ്ങളിൽ 13,000 മെട്രിക് ടണ്ണും സംസ്കരിച്ചതായാണു തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള കണക്ക്. എന്നാൽ പ്രധാന പ്രളയമേഖലകളിൽ നടപടികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഇതിൽ 41 നഗരസഭകളിലാണ് മാലിന്യത്തിന്റെ അളവ് കൂടുതൽ.പൊന്നാനി നഗരസഭയിലെ വീടുകളിൽ‌ നിന്ന് ശേഖരിച്ച മാലിന്യം

from Latest News https://ift.tt/2oraQ4T
via IFTTT