Breaking

Saturday, September 1, 2018

വോഡഫോൺ, ഐഡിയ ഒറ്റക്കമ്പനിക്ക് കീഴിൽ; രാജ്യത്തെ വലിയ മൊബൈൽ സേവനദാതാക്കൾ

കൊച്ചി ∙ മൊബൈൽ ടെലികോം സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയായി. ‘വോഡഫോൺ ഐഡിയ ലിമിറ്റഡ്’ എന്ന പുതിയ കമ്പനിക്കു കീഴിൽ വോഡഫോൺ, ഐഡിയ എന്നീ ബ്രാൻഡുകളിൽ സേവനം തുടരും. രണ്ടു ബ്രാൻഡുകൾക്കുമായി 40.8 കോടിയിലേറെ വരിക്കാരുള്ള വോഡഫോൺ ഐഡിയ ലിമിറ്റഡ്, എയർടെലിനെ പിന്തള്ളി

from Latest News https://ift.tt/2PqjqMr
via IFTTT