Breaking

Saturday, September 1, 2018

ചെലവ് കുറയ്ക്കാൻ മാർഗമില്ല; കെഎസ്ആർടിസി 143 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം∙ നഷ്ടത്തില്‍നിന്നു കരകയറാന്‍ കടുത്തനടപടി തുടരുന്ന കെഎസ്ആര്‍ടിസി‌ 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനമില്ലാത്ത 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണു കൂട്ടപ്പിരിച്ചുവിടല്‍. ബസുകളുടെ ബോഡി നിര്‍മാണം പുറത്തുള്ള ഏജന്‍സിയെ ഏല്‍പിച്ചതോടെ ജോലിയില്ലാതായതുകൊണ്ടാണ്

from Latest News https://ift.tt/2wvLsyg
via IFTTT