Breaking

Thursday, September 27, 2018

ബലാത്സംഗത്തേക്കാള്‍ ഹീനം... വനിത കമ്മീഷന് പോലും രക്ഷയില്ല; വേണ്ടിവന്നാല്‍ തെരുവിലിറങ്ങും

കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഇടപെടുന്ന വനിത കമ്മീഷന്‍ പലര്‍ക്കും ആശ്വാസമാണ്. പല കേസുകളിലും വനിത കമ്മീഷന്‍ നിര്‍ണായക ഇടപെടലുകളും നടത്തുന്നുണ്ട്. എന്നാല്‍ വനിത കമ്മീഷന് പോലും ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നാലോ? നിന്നെ സ്‌കെച്ചിട്ട് കഴിഞ്ഞു.... ജോലി ഞങ്ങള്‍ തെറിപ്പിക്കും ഷിബുലാലിന് സംഘപരിവാര്‍ ഭീഷണി!! അതാണിപ്പോള്‍ കേരളത്തിലെ സ്ഥിതി. വനിത കമ്മീഷന്‍ അധ്യക്ഷയായ എംസി ജോസഫൈന്‍

from Oneindia.in - thatsMalayalam News https://ift.tt/2Oh3CPp
via IFTTT