Breaking

Saturday, September 29, 2018

ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രികളുടെ രഹസ്യമൊഴിയെടുക്കും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹപ്രവർത്തകരുടെ രഹസ്യമൊഴിയെടുക്കും. കന്യാസ്ത്രീയോടൊപ്പം മഠത്തിൽ താമസിക്കുന്നഅഞ്ചു കന്യാസ്ത്രിയുടെ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് പോലീസിന്റെ നീക്കം.


from mathrubhumi.latestnews.rssfeed https://ift.tt/2Qgmyee
via IFTTT