Breaking

Saturday, September 1, 2018

അമ്മയും കുഞ്ഞും കാണാതായത് ഒളിച്ചോട്ടമെന്നു പൊലീസ്: പിടിയിലായത് കാമുകനൊപ്പം

ചിറ്റാരിക്കാല്‍∙ കാസർകോട് ചിറ്റാരിക്കാലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ മീനു (22),മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ്

from Latest News https://ift.tt/2NvR4js
via IFTTT