Breaking

Saturday, September 1, 2018

ചൈനയ്ക്കൊപ്പം ഇന്ത്യയും; റെയിൽവേ വികസനത്തിന് നേപ്പാളിനെ സഹായിക്കും

കാഠ്മണ്ഡു ∙ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബിഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്ക് ഇന്ത്യ സഹായങ്ങൾ നൽകും. ഹിമാലയൻ‌ രാഷ്ട്രമായ നേപ്പാളിനു പദ്ധതിയിലൂടെ യാത്രാ, ചരക്ക് ഗതാഗതങ്ങൾ സുഗമമാകുമെന്നാണു കരുതുന്നത്. സമാനമായ സഹായവാഗ്ദാനവുമായി ചൈനയും നേപ്പാളിനെ സമീപിച്ചിട്ടുണ്ട്. പദ്ധതിയുടെ

from Latest News https://ift.tt/2N6zmWM
via IFTTT