Breaking

Wednesday, September 26, 2018

പാ​സ​ഞ്ച​ര്‍, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം; പു​ന​ലൂ​ര്‍- കൊ​ല്ലം പാസഞ്ചര്‍ വൈകിയോടും

തി​രു​വ​ന​ന്ത​പു​രം: പാ​സ​ഞ്ച​ര്‍, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ ബുധനാഴ്ച മു​ത​ല്‍ മാ​റ്റം. നി​ല​വി​ല്‍ രാ​വി​ലെ 7.55 നു ​പു​ന​ലൂ​രി​ല്‍ നി​ന്നു പു​റ​പ്പെ​ടു​ന്ന പു​ന​ലൂ​ര്‍- കൊ​ല്ലം പാ​സ​ഞ്ച​ര്‍ ബുധനാഴ്ച മു​ത​ല്‍ 8.15 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 9.40 ന് ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും. ‌

വൈ​കു​ന്നേ​രം ആ​റി​നു പു​റ​പ്പെ​ടു​ന്ന കൊ​ല്ലം - പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ബുധനാഴ്ച മു​ത​ല്‍ 5.40 നു ​പു​റ​പ്പെ​ട്ട് രാ​ത്രി 7.05 ന് ​പു​ന​ലൂ​രി​ല്‍ എ​ത്തി​ച്ചേ​രും. ത​ന്പാ​രം - കൊ​ല്ലം എ​ക്സ്പ്ര​സ് ഇ​രു​പ​തു മി​നി​റ്റ് നേ​ര​ത്തെ​യാ​ക്കി. രാ​വി​ലെ 5.40 നു ​ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് 9.20 ന് ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മം.



from Anweshanam | The Latest News From India https://ift.tt/2Q92tGH
via IFTTT