Breaking

Wednesday, September 26, 2018

സഹകരണ സംഘങ്ങളില്‍ 379 ഒഴിവുകള്‍

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 372 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
ജൂനിയര്‍ ക്ലാര്‍ക്ക് 317, സെക്രട്ടറി 18, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ 12, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ 26 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.csebkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി: ഒക്ടോബര്‍ 16.

 



from Whitespace https://ift.tt/2NFBgPt
via IFTTT