കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
പാലാ സബ് ജയിലിലേക്ക് ബിഷപ്പിനെ മാറ്റും. പാലാ മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിഷപ്പിനെ അടുത്തമാസം ആറുവരെ കോടതി റിമാന്‍ഡു ചെയ്തത്.
from Whitespace https://ift.tt/2xE6ZX1
via IFTTT