Breaking

Monday, September 3, 2018

ഇന്ധന വില കത്തിക്കയറുന്നു; പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 32 പൈസ

കൊച്ചി∙ ഇന്ധന വിലയിൽ വീണ്ടും വൻ വർധന. കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസൽ വില നഗരത്തിനുള്ളിൽ 75 കടന്നു. കൊച്ചിയിൽ നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്നു. രാജ്യാന്തര

from Latest News https://ift.tt/2wBvmEl
via IFTTT