Breaking

Friday, September 28, 2018

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍  വെ​ള്ള​പ്പൊ​ക്ക​വും മ​ഞ്ഞു വീ​ഴ്ച​യെ​യും കു​ടു​ങ്ങി കി​ട​ന്ന 20 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ  ര​ക്ഷ​പ്പെ​ടു​ത്തി

ഷിം​ല: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍  വെ​ള്ള​പ്പൊ​ക്ക​വും മ​ഞ്ഞു വീ​ഴ്ച​യെ​യും തു​ട​ര്‍​ന്നു കു​ടു​ങ്ങി കി​ട​ന്ന 20 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ  ര​ക്ഷ​പ്പെ​ടു​ത്തി. ഹി​മാ​ച​ലി​ലെ ഛത്ത്രു, ​ചോ​ട്ട ധാ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ നി​ന്നാ​ണ് വ്യോ​മ സേ​ന ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഹി​മാ​ച​ലി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 18 വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 1,300 പേ​രെ​യാ​ണ് ഹി​മാ​ച​ലി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ഞൂ​റോ​ളം പേ​ര്‍ ഇ​പ്പോ​ഴും പ​ല​യി​ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുന്നു 



from Anweshanam | The Latest News From India https://ift.tt/2NQ3MxW
via IFTTT