മഹാപ്രളയത്തില്‍ കരയും പുഴയും വേര്‍തിരിച്ചറിയാനാവാത്ത വിധമായിരുന്നു വെള്ളം കയറിയത്. ജലാശയങ്ങളും തോടുകളും വരെ നിറഞ്ഞ് കവിഞ്ഞൊഴുകി. ഇപ്പോള്‍ സ്ഥിതി അല്‍പം മാറി. വെള്ളം കയറിയ ഇടങ്ങളില്‍ എല്ലാം പതിയെ വെള്ളം താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പ്രളയത്തില്‍ പുഴകളിലും ജലാശയങ്ങളിലുമെല്ലാം എത്തിയത് 20 ലക്ഷത്തോളം വിദേശമത്സ്യങ്ങളാണത്രേ.ഫാമുകളിലും അക്വേറിയങ്ങളിലുമടക്കം വളര്‍ത്തുന്ന വിദേശമത്സ്യങ്ങള്‍ ജലാശയങ്ങളിലേക്ക് കൂട്ടത്തോടെയെത്തിയെന്നാണ് റിപ്പോര്‍ട്ട്.
from Oneindia.in - thatsMalayalam News https://ift.tt/2C7Va08
via IFTTT
Sunday, September 2, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
പ്രളയം: ജലാശയങ്ങളില്‍ എത്തിയത് 20 ലക്ഷത്തോളം വിദേശ മത്സ്യങ്ങള്‍!! നിരോധിച്ച ആഫ്രിക്കന്‍ മുഷിയും
പ്രളയം: ജലാശയങ്ങളില്‍ എത്തിയത് 20 ലക്ഷത്തോളം വിദേശ മത്സ്യങ്ങള്‍!! നിരോധിച്ച ആഫ്രിക്കന്‍ മുഷിയും
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News